ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
Saturday, August 6, 2022 11:29 PM IST
ചെ​ന്പ​ക​പ്പാ​റ: ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് പ​ള്ളി​ക്കാ​നം ചെ​ന്പ​ക​പ്പാ​റ കു​പ്പ​ച്ചാം​പ​ടി പിഎംജിഎ​സ്‌വൈ ​റോ​ഡി​ൽ അ​ഗാ​ധ​മാ​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രും സ്കൂ​ൾ ബ​സു​ക​ളും ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. പീ​ടി​യേ​ക്ക​ൽ പ​ടി ഭാ​ഗ​ത്താ​ണ് ഗ​ർ​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.