പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, August 7, 2022 10:37 PM IST
തൊ​ടു​പു​ഴ: ബാ​റി​ന് സ​മീ​പം മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​ച്ച​തി​നു പി​ടി​കൂ​ടി​യ യു​വാ​വ് പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ വെ​ള്ളി​യാ​മ​റ്റം നാ​ലം​കോ​ട് പ​ള്ളി​ക്കു​ന്നേ​ൽ ജോ​ർ​ജ് ഡേ​വി​ഡി​നെ (40) പോ​ലീ​സ്് അ​റ​സ്റ്റ് ചെ​യ്തു.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മൂ​വാ​റ്റു​പു​ഴ റോ​ഡി​ലു​ള്ള ബാ​റി​നു മു​ന്നി​ൽ ഇ​യാ​ൾ ബ​ഹ​ളം വ​യ്ക്കു​ന്ന​ത​റി​ഞ്ഞ് ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ സ്മി​നു എ​ന്നി​വ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. പ്ര​തി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വ​രു​ന്ന​വ​ഴി സ്മി​നു​വി​നെ ക​ഴു​ത്തി​നു ചു​റ്റി​പ്പി​ടി​ക്കു​ക​യും മു​ഖ​ത്തും ത​ല​യ്ക്കും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് എ​സ്ഐ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു