സി​പി​എ​മ്മി​ന്‍റേതു ക​പ​ട രാ​ജ്യ​സ്നേ​ഹ​മെ​ന്ന്
Sunday, August 14, 2022 10:52 PM IST
നെ​ടു​ങ്ക​ണ്ടം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ സി​പി​എം നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​പ​യോ​ഗി​ക്കാ​ത്ത​ത് സി​പി​എ​മ്മി​ന്‍റെ ക​പ​ട രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ.
സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ ഒ​റ്റു​കൊ​ടു​ത്ത​വ​രാ​യി​രു​ന്നു സി​പി​എം. കൊ​ട്ടി​ഘോ​ഷി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്പോ​ഴും ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ന് മു​ൻ മ​ന്ത്രി കൂ​ടി​യാ​യ എം.​എം. മ​ണി നേ​തൃ​ത്വം കൊ​ടു​ത്ത​ത് സം​സ്ഥാ​ന​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​യെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.
വി​ഷ​യ​ത്തി​ൽ എം.​എം. മ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.