മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച​വ​ർ​ക്ക് ആ​ദ​ര​വു​മാ​യി ക​ർ​ഷ​ക​ദി​നം
Wednesday, August 17, 2022 11:07 PM IST
തൊ​ടു​പു​ഴ: നാ​ടി​നെ അ​ന്ന​മൂ​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി ക​ർ​ഷ​ക ദി​നാ​ച​ര​ണം. കൃ​ഷി​വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച ക​ർ​ഷ​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചും മെ​മ​ന്‍റോ ന​ൽ​കി​യും ആ​ദ​രി​ച്ച​ത്. മു​തി​ർ​ന്ന ക​ർ​ഷ​ക​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ച​തും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കൃ​ഷി ഭ​വ​നി​ൽ​നി​ന്നു ന​ൽ​കി​യ പ​ച്ച​ക്ക​റി വി​ത്തു​ക​ളും ക​ർ​ഷ​ക​ർ​ക്ക് കൈ​മാ​റി.

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷീ​ജ ഷാ​ഹു​ൽ​ഹ​മീ​ദ്ð, അ​ബ്ദു​ൾ ക​രീം, ബി​ന്ദു പ​ത്മ​കു​മാ​ർ, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ബി​ന്ദു, അ​ഗ്രി​ക്ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ജി.​എ​സ്. സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ര​മ്യ സ​നീ​ഷ് പാ​റ​യ്ക്ക​ൽ- യു​വ​ക​ർ​ഷ​ക, ഷീ​ബ ഷാ​ജി മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ - വ​നി​ത ക​ർ​ഷ​ക, ത​ങ്ക​മ്മ ഭാ​സ്ക​ര​ൻ കോ​ട്ട​പ്പ​റ​ന്പ് - എ​സ് സി ​ക​ർ​ഷ​ക, അ​ല​ൻ ഷി​ജു - വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ, കെ.​യു. ചാ​ക്കോ ക​രോ​ട്ടു​മ​ല​യി​ൽ - സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, തോ​മ​സ് മാ​ത്യു പ​ള്ള​ത്ത് - ജൈ​വ​ക​ർ​ഷ​ക​ൻ, കെ.​എ​ൽ. ചാ​ക്കോ കു​ന്ന​ത്ത് - സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, പി.​എ. ഷം​സീ​ന തൊ​ട്ടി​പ്പ​റ​ന്പി​ൽ - വ​നി​ത ക​ർ​ഷ​ക, ദേ​വ​കി ഉ​ണ്ണി താ​ണി​ക്കു​ന്നേ​ൽ - മു​തി​ർ​ന്ന ക​ർ​ഷ​ക എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​സി​പ്പ​ൽ ഹാ​ളി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​നി​തോ​ട്ടം, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ സി​ജി ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ പി.​ആ​ർ. സി​ന്ധു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ സി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യ കൊ​ച്ചു​കു​ഞ്ഞ് പ​റ​ന്പ​ടി​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. ദി​വ്യ​ജ്യോ​തി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ബി വാ​ഴ​യി​ൽ, വി.​എ. കു​ഞ്ഞു​മോ​ൻ, കെ.​പി. സു​ബീ​ഷ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, ബി​ജി സ​ന്തോ​ഷ്, യൂ​ണി​യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ ആ​ർ. അ​രു​ണ്‍, കൃ​ഷി ഓ​ഫീ​സ​ർ ര​ജ​ബ് കെ. ​ക​ലാം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​പി. പ്ര​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ഷ്പ​ല​ത സോ​മ​ൻ, നി​ഷ ര​തീ​ഷ്, സി.​ആ​ർ. രാ​ജു, ബി​ൻ​സു തോ​മ​സ്, മി​നി ബേ​ബി, ടി.​കെ. സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ എ​ണ്‍​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ചാ​ക്കോ താ​ന്നി​ക്ക​ൽ, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി​ക്ക​ർ​ഷ​ക​ൻ റി​ജി​ൻ പാ​ല​പ്പു​റ​ത്ത്, ക്ഷീ​ര ക​ർ​ഷ​ക ജാ​ൻ​സി വ​ർ​ഗീ​സ്, വ​നി​ത ക​ർ​ഷ​ക ആ​നി ചെ​റു​താ​നി​ക്ക​ൽ, ജൈ​വ​ക​ർ​ഷ​ക​ൻ കൃ​ഷ്ണ​ൻ ക​ണ്ട​മം​ഗ​ല​ത്ത്, യു​വ ക​ർ​ഷ​ക​ൻ
ഹ​രി​കു​മാ​ർ കാ​രി​ത്തോ​ട്ട്, നെ​ൽ​ക​ർ​ഷ​ക​ൻ റോ​യി പ​ര​പ​രാ​ക​ത്ത്, സ​മ്മി​ശ്ര ക​ർ​ഷ​ക​രാ​യ ബാ​ബു
കൊ​ച്ചു​പു​ര​യ്ക്ക​ൽ, സു​കു​മാ​ര​ൻ ആ​ന​ത്താ​ര​യ്ക്ക​ൽ, സ​ജി​മോ​ൻ ക​രു​വ​ച്ചാ​ട്ട്, ഫ്രാ​ൻ​സി​സ് അ​ന്പാ​ട്ട്, സ​ർ​ജു പു​ൽ​പ്പ​റ​ന്പി​ൽ, സെ​ൽ​വം വി​ജി​വി​ലാ​സം, ടോ​മി മ​ണി​ക്കൊ​ന്പേ​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

മു​ട്ടം: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​നും പ​ഞ്ചാ​യ​ത്തി​ലെ ഏ​ക നെ​ൽ​കൃ​ഷി​ക്കാ​ര​നു​മാ​യ ബെ​ന്നി ക​ള​പ്പു​ര​യെ ആ​ദ​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പൊ​ന്നാ​ട​യ​ണി​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി പ്ലാ​ക്കൂ​ട്ടം, തോ​മ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, ബേ​ബി ഞാ​യ​ർ​കു​ളം, ഷി​ബു പ്ലാ​ക്കൂ​ട്ടം, സ​ണ്ണി മ​ങ്ങാ​ട്, ജോ​സു​കു​ട്ടി പൂ​വേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​റ​ക്കു​ളം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി ആ​ദ​രി​ച്ചു. ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി നാ​ട്ടു​നി​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു കു​ന്നേ​മു​റി, ടോ​മി കു​ന്നേ​ൽ, സി​ബി മാ​ളി​യേ​ക്ക​ൽ, മാ​ത്യൂ​സ് കു​ള​ത്തി​നാ​ൽ, ഷി​ബു മൈ​ലാ​ടൂ​ർ, കു​ട്ടി​ച്ച​ൻ എ​ട്ടാ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രി​സ് ഹൈ​സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​ന​മാ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ഴ​യ​പീ​ടി​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ആ​റാം ക്ലാ​സി​ലെ ആ​ൽ​ബ​ർ​ട്ട് ലി​ജോ​യെ​യും സ്കൂ​ളി​ലെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന ഓ​ഫീ​സ് സ്റ്റാ​ഫ് ആ​ന്‍റ​ണി ജോ​ണി​നെ​യും വാ​ർ​ഡ് മെം​ബ​ർ ജെ​ർ​ളി റോ​ബി ആ​ദ​രി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ: ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ട​ങ്ങി​ൽ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ളാ​ർ​ഡി സെ​ന്‍റ് മാ​ത്യൂ​സ് യു​പി സ്കൂ​ളി​ലെ ഡെ​യി​ൽ സോ​ജ​നെ ആ​ദ​രി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ കൃ​ഷി ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​രാ​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. വ​ള്ളി​യ​മ്മാ​ൾ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ജു തോ​മ​സ്, കൃ​ഷി ഓ​ഫീ​സ​ർ അ​നി​ൽ​ഡ ബി​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ​യും മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​നെ​യും ആ​ദ​രി​ച്ചു.

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ദി​നാ​ഘോ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ നി​ർ​വ​ഹി​ച്ചു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ’ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​ദ​ർ​ശ​ൻ വി​ളം​ബ​ര ജാ​ഥ​യും കാ​ർ​ഷി​ക സെ​മി​നാ​റും ന​ട​ത്തി. ച​ട​ങ്ങി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടി​മാ​ലി കൃ​ഷി ഓ​ഫീ​സ​ർ ഇ.​കെ. ഷാ​ജി പ്ര​സം​ഗി​ച്ചു.
വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ കൃ​ഷി​ദ​ർ​ശ​ൻ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ചു ബി​ജു നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ഖി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. വി​ളം​ബ​ര ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു.
പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.