ക​ർ​ഷ​ക സെ​മി​നാ​റും ബ​ഫ​ർ സോ​ണ്‍ ച​ർ​ച്ച​യും
Wednesday, August 17, 2022 11:07 PM IST
ക​ട്ട​പ്പ​ന: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ട്ട​പ്പ​ന​യി​ൽ ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തും. ഐ​ടി​ഐ ജം​ഗ്ഷ​നി​ലെ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.
ബ​ഫ​ർ സോ​ണും മ​ല​യോ​ര ജ​ന​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​സാ​ൻ സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ആ​ർ. ശ​ശി, എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, വി.​ബി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​ർ. ശ​ശി, വി.​എ​സ്. അ​ഭി​ലാ​ഷ്, ടി.​സി. കു​ര്യ​ൻ, രാ​ജ​ൻ​കു​ട്ടി മു​തു​കു​ളം, കെ.​എ​ൻ. കു​മാ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മു​ൻ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി​യെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​ശാ​ന്ത് രാ​ജു ഒ​ഴി​കെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ലെ എ ​വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്നു. ഐ ​വി​ഭാ​ഗ​ത്തി​ലെ കെ.​ജെ. ബെ​ന്നി, സ​ജി​മോ​ൾ സ​ജി, ലീ​ലാ​മ്മ ബേ​ബി എ​ന്നി​വ​ർ എ​ത്തി​യി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളി​ൽ ജാ​ൻ​സി ബേ​ബി മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലെ​ത്തി​യ​ത്.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യ​തോ​ടെ​യാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യി​ൽ ഒ​ഴി​വു വ​ന്ന​ത്.