സി​വി​ൽ സ​ർ​വീ​സ് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം
Wednesday, August 17, 2022 11:07 PM IST
പാ​റ​ത്തോ​ട്: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സി​വി​ൽ സ​ർ​വീ​സ് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മാ​യ ലാ ​മെ​റ്റ 2K22 ​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. ഷാ​ജി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മ​ധു കെ. ​ജ​യിം​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ, റി​നി​മോ​ൾ മാ​ത്യു, ഡോ​മി മാ​ത്യു, വി​ൽ​സ​ണ്‍ തോ​മ​സ്, ബോ​ബി പോ​ൾ, കെ.​എം. സോ​ണി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എം.​ടി. മ​നോ​ജ് ക​ട്ട​പ്പ​ന ബ്ലോ​ക്ക്
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

ക​ട്ട​പ്പ​ന: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി എം.​ടി. മ​നോ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഡ് 13 വ​ള​കോ​ട് ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള സി​പി​ഐ പ്ര​തി​നി​ധി​യാ​ണ് മ​നോ​ജ്. 18 മാ​സ​മാ​ണ് കാ​ലാ​വ​ധി.
മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ ക​ണ്ണ​മു​ണ്ട​യി​ൽ മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.