യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം
Monday, April 15, 2024 11:52 PM IST
രാ​ജാ​ക്കാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, സേ​നാ​പ​തി, ഉ​ടു​മ്പ​ൻ​ചോ​ല, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി നാ​ളെ ന​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് തി​ങ്ക​ൾ​ക്കാ​ട് കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30 ന് ​മാ​വ​ടി​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളാ​യ കു​ത്തു​ങ്ക​ൽ, പ​ഴ​യ​വി​ടു​തി, പ​ന്നി​യാ​ർ​കൂ​ട്ടി, മു​ല്ല​ക്കാ​നം, രാ​ജാ​ക്കാ​ട്, മു​ക്കു​ടി​ൽ, ഒ​ട്ടാ​ത്തി, മാ​ങ്ങാ​ത്തൊ​ട്ടി, എ​ൻ​ആ​ർ സി​റ്റി, ഖ​ജ​നാ​പ്പാ​റ, രാ​ജ​കു​മാ​രി നോ​ർ​ത്ത്, രാ​ജ​കു​മാ​രി സൗ​ത്ത്, ആ​വ​ണ​ക്കും​ചാ​ൽ, കു​ള​പ്പാ​റ​ച്ചാ​ൽ, കു​രു​വി​ളാ​സി​റ്റി, എ​സ്റ്റേ​റ്റ് പൂ​പ്പാ​റ, പൂ​പ്പാ​റ, തോ​ണ്ടി​മ​ല, ആ​ന​യി​റ​ങ്ക​ൽ, ശാ​ന്ത​ൻ​പാ​റ, ചേ​രി​യാ​ർ, പ​ള്ളി​ക്കു​ന്ന്, സേ​നാ​പ​തി, വ​ട്ട​പ്പാ​റ, ത​ല​യ​ൻ​കാ​വ്, ചെ​മ്മ​ണ്ണാ​ർ, ഉ​ടു​മ്പ​ൻ​ചോ​ല, മ​ണ​ത്തോ​ട്, ക​ല്ലു​പാ​ലം, പാ​റ​ത്തോ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​പി. ജോ​സ്, എം.​ജെ. കു​ര്യ​ൻ, ബെ​ന്നി തു​ണ്ട​ത്തി​ൽ, ജ​മാ​ൽ ഇ​ട​ശേ​രി​ക്കു​ടി, കെ.​എ​സ്. ശി​വ​ൻ, ഒ.​എ​സ്. ജോ​സ​ഫ്, ജോ​ഷി ക​ന്യാ​ക്കു​ഴി, ബെ​ന്നി പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ചാ​ണ്ടി ഉ​മ്മ​ൻ പ്ര​സം​ഗി​ക്കും

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​വി​ടു​തി ക്ഷീ​ര​സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 19ന് ​രാ​വി​ലെ 11ന് ​കു​ടും​ബ​സം​ഗ​മം ന​ട​ക്കും.
ചാ​ണ്ടി ഉ​മ്മ​ൻ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.