സാ​ൻ​ജോ മൗ​ണ്ടി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ച​ര​ണം
Wednesday, April 17, 2019 10:00 PM IST
വ​ട​ക്കു​മ്മു​റി: സാ​ൻ​ജോ മൗ​ണ്ടി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ച​ര​ണ​വും കു​രി​ശു മ​ല​ക​യ​റ്റ​വും 19നു ​ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ ചു​ങ്കം ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ൾ ഓ​ത്തു​ചേ​ർ​ന്ന് പു​ത്ത​ൻ​പാ​ന പാ​രാ​യ​ണം ന​ട​ത്തും.
മൂ​ന്നി​ന് ചു​ങ്കം ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​യ​ച്ച​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൻ പീ​ഢാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളും തു​ട​ർ​ന്നു വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര. പീ​ഢാ​നു​ഭ​വ സ​ന്ദേ​ശം ന​ല്കും.
അ​ഞ്ചി​ന് കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​ക​ളു​മാ​യി സാ​ൻ​ജോ മൗ​ണ്ടു ക​യ​റ്റം. 6.30ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.
ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം www.karimkunnamonline.com ന്‍റെയു​ട്യൂ​ബ് ഫെ​യ്സ്ബു​ക്കു ചാ​ന​ലു​ക​ൾ വ​ഴി വി​ശ്വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ഫോ​ണ്‍: 9446201976.