വെ​ള​ളാ​രം​കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, May 17, 2019 10:49 PM IST
കു​മ​ളി: വെ​ള​ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, 10-ന് ​കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് കൂ​ലി​പ്പ​റ​ന്പി​ൽ.