എം​എം​ജെ പ്ലാ​ന്േ‍​റ​ഷ​നി​ൽ സി​ഐ​ടി​യു കൊ​ടി​കു​ത്തി
Saturday, May 18, 2019 10:18 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ചു​ര​ക്കു​ളം എം​എം​ജെ പ്ലാ​ന്േ‍​റ​ഷ​ൻ മു​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് സി​ഐ​ടി​യു സ്ഥ​ല​ത്ത് കൊ​ടി​കു​ത്തി. എ​സ്റ്റേ​റ്റി​ലെ 250-ൽ​പ്പ​രം തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി, നാ​ലു​മാ​സ​ത്തെ ശ​ന്പ​ളം അ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണ് എ​സ്റ്റേ​റ്റി​നു​ള്ള​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ​യാ​കാ​നൊ​രു​ങ്ങി
നെ​ടു​ങ്ക​ണ്ടം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​നെ ന​ഗ​ര​സ​ഭ​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​റി​യി​ച്ചു. ന​ഗ​ര​സ്വ​ഭാ​വം കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര​സ​ഭ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. മ​ന്ത്രി​ത​ല​ത്തി​ലും നെ​ടു​ങ്ക​ണ്ട​ത്തെ ന​ഗ​ര​സ​ഭ​യാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു. 58,000 ആ​ണ് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​സം​ഖ്യ. വ​രു​മാ​നം 4.5 കോ​ടി രൂ​പ​യി​ലു​മെ​ത്തി. മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യി മാ​റി​യ നെ​ടു​ങ്ക​ണ്ട​ത്തി​നു ഐ​എ​സ്ഒ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ​യാ​കു​ന്ന​തോ​ടെ രാ​മ​ക്ക​ൽ​മേ​ട്, ആ​മ​പ്പാ​റ, ക​ല്ലാ​ർ, തൂ​വ​ൽ, ച​തു​രം​ഗ​പ്പാ​റ എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കും.