ല​യ​ണ്‍​സ് ക്ല​ബ് ക​ട്ട​പ്പ​ന ഗ്രീ​ൻ​സി​റ്റി ഉ​ദ്ഘാ​ട​നം
Tuesday, May 21, 2019 10:08 PM IST
ക​ട്ട​പ്പ​ന: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഗ്രീ​ൻ​സി​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് ല​യ​ണ്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ.​വി. വാ​മ​ന​കു​മാ​ർ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ഞ്ജ​യും സെ​ക്ക​ൻ​ഡ് ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ക്കും. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശി​ൽ​പ വി. ​കു​മാ​ർ ക്ല​ബി​ന്‍റെ വി​വി​ധ സേ​വ​ന​പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കെ.​ആ​ർ. ഹ​രി​കു​മാ​ർ, ജോ​ർ​ജ് വേ​ഴ​ന്പ​ത്തോ​ട്ടം, സി​ജോ എ​വ​റ​സ്റ്റ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.