ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം
Wednesday, June 26, 2019 10:34 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു. മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ആ​ൻ​മേ​രി അ​ഗ​സ്റ്റി​ൻ പ്ര​സം​ഗി​ച്ചു. കോ​ള​ജ് മീ​ഡി​യ ക്ല​ബി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ്രോ​ഗ്രാം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​മി​ൾ​ഡ കെ. ​ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ ബി​ന്േ‍​റാ കു​ര്യ​ൻ, സോ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ഇ​ര​ട്ട​യാ​ർ: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ​യും ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സോ​ജി കെ. ​ദേ​വ​സ്യ ക്ലാ​സെ​ടു​ത്തു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​കെ. ഷാ​ജി, ബി​ജി, മാ​യ, ബി​നോ​യി ജോ​സ​ഫ്, ജി​റ്റോ മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ചെ​റു​തോ​ണി: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ഗി​രി​ജ്യോ​തി കോ​ള​ജ് ആ​ന്‍റി അ​ഡി​ക്‌ഷൻ ക്ല​ബ്ബും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ചെ​റു​തോ​ണി ടൗ​ണി​ൽ ബൈ​ക്ക് റാ​ലി​യും കോ​ള​ജി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ന​ട​ത്തി. വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ ടി.​എ​ൻ. സു​ധീ​ർ ക്ലാ​സെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ജ​ലാ​ലു​ദി​ൻ, ചെ​റു​തോ​ണി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം, ഗി​രി​ജ്യോ​തി കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബാ​ബു മ​റ്റ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടോ​ജി പു​ത്ത​ൻ​ക​ടു​പ്പി​ൽ സി​എം​ഐ, കോ​ള​ജ് ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. ശി​വ​പ്ര​സാ​ദ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ അ​ക്ഷ​യ് മോ​ഹ​ൻ​ദാ​സ്, വി​ഷ്ണു ര​വി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ടി.​സി. ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, മ​നോ​ജ് മാ​ത്യു, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ടി. സി​ജു, ഷാ​ജി ജ​യിം​സ്, പി.​എ. ബി​ജു, ഡ​ബ്ല്യു. സു​ര​ഭി, മു​കേ​ഷ്, ഡി​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി കൂ​ട്ട​യോ​ട്ട​വും ന​ട​ത്തി. കൂ​ട്ട​യോ​ട്ടം ത​ങ്ക​മ​ണി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. സു​നി​ൽ രാ​ജും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചി​റ്റ​ടി​യും​ചേ​ർ​ന്ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചി​റ്റ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ വി.​വി. ലൂ​ക്ക, ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ള്ളോം​പു​ര​യി​ടം, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ട്ട​പ്പ​ന: കേ​ര​ള മ​ദ്യ​വ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ക​ട്ട​പ്പ​ന അ​ൽ​ഫോ​ൻ​സ ഹാ​ളി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം ജ​യ​റാം ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഡ​യാ​ന സാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ര​സ​മ്മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാ​ബു മു​ട്ട​ത്ത്, പി.​കെ. രാ​ജു, ഷി​ജി മൈ​ലാ​ഞ്ചേ​രി, ഷി​ഹാ​ബ് വ​ണ്ണ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ട്ട​പ്പ​ന: വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. എ​ക്സൈ​സ്, കോ​ള​ജ് ത​ല​ത്തി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കൂ​ട്ട​യോ​ട്ടം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. ലാ​ലു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​ട്ട​പ്പ​ന ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​ബി​ച്ച​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ പി.​വി. ഏ​ലി​യാ​സ് ക്ലാ​സ് ന​യി​ച്ചു. ഡി​ഇ​ഒ ഓ​ഫീ​സ് സൂ​പ്ര​ണ്ട് പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ് എ​ൻ​സി​സി ഓ​ഫീ​സ​ർ ടോ​ജി ഡൊ​മ​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​നു മു​ന്നോ​ടി​യാ​യി യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​രം ന​ട​ത്തി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​ലാം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ജ​ബാ​ർ സ്വാ​ഗ​ത​വും സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക രാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.