സ്തനാർബുദ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Saturday, July 20, 2019 10:20 PM IST
ഇ​ടു​ക്കി: പ​ര​പ്പ് വി​കാ​സ് യോ​ജ​ന സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രീ​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 8.30ന് ​പ​ര​പ്പ് വി​കാ​സ് ഹാ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​തെ​ന്ന് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ക്ലീ​റ്റ​സ് ഇ​ട​ശേ​രി​ൽ അ​റി​യി​ച്ചു. സൗ​ജ​ന്യ നി​ര​ക്കി​ൽ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9961 033 389, 9495 54 4450.