തി​രു​ബാ​ല​സ​ഖ്യം രൂ​പ​ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Saturday, July 20, 2019 10:25 PM IST
രാ​ജാ​ക്കാ​ട്: തി​രു​ബാ​ല​സ​ഖ്യം ഇ​ടു​ക്കി രൂ​പ​താ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും ന​ട​ത്തി. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മ​നു മേ​നം​തു​ണ്ട​ത്തി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​വ​സ് ര​ഞ്ജി​ത്, സെ​ക്ര​ട്ട​റി റോ​സ് മ​രി​യ തോ​മ​സ്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ഷാ​ജി ഈ​ഴ​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ ക്രി​സ്റ്റി, ലി​ബി​ൻ വ​ള്ളി​യാം​ത​ട​ത്തി​ൽ, ജോ​മ​റ്റ് പാ​റ​ക്കു​ള​ങ്ങ​ര, ബീ​ന കു​ര്യാ​ക്കോ​സ്, ഷൈ​ജു പൊ​രു​ന്ന​ക്കോ​ട്ട്, മാ​ർ​വി​ൻ കാ​നാ​ട്ട്, അ​മ​ൽ​ജോ പ​ര​ത്തി​നാ​ൽ, സി​സ്റ്റ​ർ സു​ദീ​പ, ജോ​ജി​മോ​ൻ കാ​ട്ടാം​കോ​ട്ടി​ൽ, ജി​ജി കു​റി​ച്ചി, ഫാ. ​ലി​ബി​ൻ മ​ന​യ്ക്ക​ലേ​ട്ട്, ഫാ. ​സി​ജോ മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.