തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Saturday, July 20, 2019 10:27 PM IST
അ​റ​ക്കു​ളം: ആ​സ്കോ ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ നാ​ലു​വ​രെ മൂ​ല​മ​റ്റം ഗ​വ. ഹൈ​സ് സ്കൂ​ളി​ൽ ന​ട​ത്തും.