വാ​ർ​ഷി​ക പൊതുയോഗം
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ :ഓ​ൾ ഇ​ന്ത്യ എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ തൊ​ടു​പു​ഴ ബ്രാ​ഞ്ച് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. രാ​ജീ​വ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ.​സി. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി മാ​നു​വ​ൽ ചെ​ന്പ​ര​ത്തി, ട്ര​ഷ​റ​ർ മാ​ത്യു ജോ​ണ്‍, ജോ​സ​ഫ് കു​ര്യ​ൻ, എം.​സി.​ജോ​യി, ല​ളി​ത അ​ജ​യ​കു​മാ​ർ, സൈ​ജ​ൻ സ്റ്റീ​ഫ​ൻ, മ​നോ​ജ് തോ​മ​സ്, സാ​ജു പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ.​സി. ത്രേ​സ്യാ​മ്മ - പ്ര​സി​ഡ​ന്‍റ്, സി.​പി. കൃ​ഷ്ണ​ൻ -സെ​ക്ര​ട്ട​റി, സാ​ജു പോ​ൾ -ട്ര​ഷ​റ​ർ എന്നിവരെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ബി​സി​ന​സ് ചെ​യ്ത കെ.​പി. അ​നി​ൽ​കു​മാ​ർ, പി.​എ​ൻ. രാ​ജീ​വ്, കെ.​എം. മ​ത്ത​ച്ച​ൻ, ജെ​സി ജോ​യി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.