കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​വ​സ്ഥ: ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്നു ചെ​ന്നി​ത്ത​ല
Sunday, July 21, 2019 10:22 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​വ​സ്ഥ​യെ​സം​ബ​ന്ധി​ച്ചു യു​ഡി​എ​ഫ് ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ട​വെ​ട്ടി​യി​ൽ ന​ട​ന്ന ഡി​സി​സി നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ സാ​ന്പ​ത്തി​ക​ന​യം കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ്‌വ്യവ​സ്ഥ​യെ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്. പ്ര​ള​യം​മൂ​ലം ത​ക​ർ​ന്ന കേ​ര​ള​ജ​ന​ത​യെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​മൂ​ലം 19 ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ചെ​റു​വി​ര​ല​ന​ക്കാ​ത്ത സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​രെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​വു​ക​യാ​ണ്. സാ​ന്പ​ത്തി​ക പാ​പ്പ​ര​ത്തം​കൊ​ണ്ടാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ൻ ഫ​ണ്ട് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും ഈ ​സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
പ​രാ​ജ​യ​ങ്ങ​ളി​ൽ​നി​ന്നും ഫീ​നി​ക്സ് പ​ക്ഷി​യെ​പ്പോ​ലെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന പാ​ര​ന്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നു പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം പി.​സി.​ചാ​ക്കോ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​ന്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ ഇ​ന്ത്യ​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് വ​ഹി​ച്ച പ​ങ്ക് ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ ക്ലാ​സ് ന​യി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി , ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ് ജോ​സ​ഫ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ.​കെ മ​ണി, ഇ.​എം. ആ​ഗ​സ്തി, ജെ​യ്സ​ണ്‍ ജോ​സ​ഫ്, കെ.​കെ.​മ​നോ​ജ്, ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ, റോ​യി കെ.​പൗ​ലോ​സ്, ജോ​യി തോ​മ​സ്, സി.​പി.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.