ഓട്ടോറിക്ഷയിടിച്ചു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Friday, August 16, 2019 11:36 PM IST
ക​ട്ട​പ്പ​ന: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. വെ​ള്ളി​ലാ​ങ്ക​ണ്ടം ത​പോ​വ​ന്‍ തോ​ട്ടു​വ​ള​പ്പി​ല്‍ ടി.​സി. ബേ​ബി (55) യാ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ക​ട്ട​പ്പ​ന കു​ട്ടി​ക്കാ​നം സം​സ്ഥാ​ന​പാ​ത​യി​ല്‍ വെ​ള്ളി​ലാം​ക​ണ്ട​ത്താ​ണ് അ​പ​ക​ടം.

ബേ​ബി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നി​ടെ 30 മീ​റ്റ​ര്‍ അ​ക​ലെ റോ​ഡി​നെ​തി​ര്‍വ​ശം നി​ര്‍ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ത​നി​യെ ഉ​രു​ണ്ടു​വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റാ​നോ വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ല. ഇ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ന്നെ മാ​ട്ടു​ക്ക​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ല്‍ എ​ത്തി ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

ബു​ധ​നാ​ഴ്ച രാ​വി​ലെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തോ​ടെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ക്ക് ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ മ​രി​ച്ചു. ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ മോ​ളി. മ​ക​ന്‍ ആ​കാ​ശ്.