പ​രി​ശീ​ല​നം ന​ൽ​കും
Saturday, August 17, 2019 10:33 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ സെ​പ്റ്റം​ബ​ർ 14, 15 തി​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ സം​ഘാ​ട​ക​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. 2001 ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഇന്ന് ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ​ത്തി പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, പി.​എ. സ​ലിം​കു​ട്ടി, ര​തീ​ഷ് കു​മാ​ർ, ജി​തി​ൻ ജോ​യി, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പോ​ൾ ഇ​ഞ്ചി​യാ​നി ലി​നീ​ഷ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ. ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ പി. ​സ​ന്ദീ​പ്സെ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫോ​ണ്‍ 9447753482