പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ​ ശ്രമിച്ച മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
Monday, August 19, 2019 9:45 PM IST
ക​ട്ട​പ്പ​ന: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ.
തൊ​വ​ര​യാ​ർ ക​ല്യാ​ണ​ത്ത​ണ്ട് മൈ​ന​ടി​തു​ണ്ടി​യി​ൽ കു​ഞ്ഞു​മോ​ൻ (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ട്ടു​കാ​രും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

വ്യാ​പാ​രി ദി​നം

ക​ട്ട​പ്പ​ന: ദേ​ശീ​യ വ്യാ​പാ​രി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വ്യാ​പാ​രി​ദി​നം ആ​ഘോ​ഷി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ സ​ന്ദേ​ശം ന​ൽ​കി.
സാ​ജ​ൻ ജോ​ർ​ജ്, സി.​കെ. മോ​ഹ​ന​ൻ, പി.​കെ. മാ​ണി, കെ.​പി. ബ​ഷീ​ർ, പൊ​ന്ന​ച്ച​ൻ ജോ​സ​ഫ്, സി​ബി വ​ർ​ക്കി, എ.​എ​ച്ച്. കു​ഞ്ഞു​മോ​ൻ, പി.​കെ. ജോ​ഷി, വി​ൻ​സ​ന്‍റ് വി. ​കു​ര്യ​ൻ, സി​ജോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​പ​തേ​ക്ക​ർ അ​സീ​സി സ്നേ​ഹാ​ശ്ര​മം, ക​ട്ട​പ്പ​ന പ്ര​തീ​ക്ഷാ​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്തു.