എ​യ്ഡ​ഡ് സ്കൂ​ൾ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് സൊ​സൈ​റ്റി
Monday, August 19, 2019 9:51 PM IST
ചെ​റു​തോ​ണി: കേ​ര​ള​ത്തി​ലെ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കാ​യി സ​ഹ​ക​ര​ണ സം​ഘം തു​റ​ന്നു. ചെ​റു​തോ​ണി വ്യാ​പാ​ര​ഭ​വ​നു​സ​മീ​പം ആ​രം​ഭി​ച്ച ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പു​ക​ർ​മം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് ഇ​ട​വ​ക്ക​ണ്ടം നി​ർ​വ​ഹി​ച്ചു.
വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് സി​ജി ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ഷി​ന്േ‍​റാ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) എം.​ജെ. സ്റ്റാ​ൻ​ലി, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം, ക​ഐ​എ​സ്എ​ൻ​ടി​എ​സ്എ ക​ട്ട​പ്പ​ന ജി​ല്ലാ സെ​ക്ര​ട്ട​റി സി​ബി കോ​ട്ടു​പ്പി​ള്ളി, സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ൽ​സ​ണ്‍ ജോ​സ​ഫ്, അ​ജേ​ഷ് തോ​മ​സ്, ബെ​ന്നി സി. ​എ​ക്സ്, രാ​ജി​മോ​ൾ ബേ​ബി, സി.​സി. ലി​ല്ലി, ജി​ൻ​സി ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.