പു​ന​ഃസം​ഘ​ട​ന​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് പ​രി​ഗ​ണ​ന വേ​ണം - ഡീ​ൻ
Tuesday, August 20, 2019 10:11 PM IST
അ​ടി​മാ​ലി: കെ.​മു​ര​ളീ​ധ​ര​ന് പി​ന്നാ​ലെ കെ ​പി സി ​സി പു​ന​ഃസം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി രം​ഗ​ത്തെ​ത്തി. പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കെ ​പി സി ​സി പു​ന​സം​ഘ​ട​ന​യി​ൽ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ ശേ​ഷി​യു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലു​ണ്ട്. അ​വ​രെ​ക്കൂ​ടി പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്ക​ണം.
ഇ​ത്ത​രം​കാ​ര്യ​ങ്ങ​ൾ കെ ​പി സി ​സി​യോ​ടാ​വ​ശ്യ​പ്പെ​ട്ട​താ​യും ഡീ​ൻ കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​ക്കി. കാ​ലാ​കാ​ല​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സി​ൽ പു​ന​സം​ഘ​ട​ന ന​ട​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യി​ലെ എ​ല്ലാ നേ​താ​ക്ക​ൻ​മാ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.