ഗു​ണ​ഭോ​ക്താ​ക്കളുടെ യോ​ഗം
Friday, August 23, 2019 10:30 PM IST
വ​ണ്ണ​പ്പു​റം 13, 14 തി​യ​തി​ക​ളി​ൽ ന​ട​ന്ന ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഭൂ​മി​യി​ല്ലാ​ത്ത ഭ​വ​ന ര​ഹി​ത​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 26 ന് ​രാ​വി​ലെ 10.30 ന് ​വ​ണ്ണ​പ്പു​റം കു​ടും​ബ​ശ്രീ ഹാ​ളി​ൽ യോ​ഗം ചേ​രും. ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു