എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു
Friday, August 23, 2019 10:33 PM IST
ചെ​ന്പ​ക​പ്പാ​റ: ചെ​ന്പ​ക​പ്പാ​റ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഷാ​ജി ജോ​സ​ഫ് അ​ന്പ​ഴ​ത്തു​ങ്ക​ൽ, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ പൂ​വ​ത്തും​ത​റ​യി​ൽ, സ​ജി മാ​ത്യു കൊ​ണ്ടോ​ടി​ക്ക​ൽ, സോ​യി ജോ​സ​ഫ് നെ​ല്ലി​മ​ല​യി​ൽ, സ്റ്റാ​ൻ​ലി കു​ര്യ​ൻ അ​ര​യ​ത്തി​നാ​ൽ, ബി​ന്ദു സു​ധാ​ക​ര​ൻ ആ​ലു​ങ്ക​ൽ​കി​ഴ​ക്കേ​തി​ൽ, ര​മ സോ​ജ​ൻ കൂ​ട​ത്തി​ങ്ക​ൽ, ഷൈ​നി സു​നി​ൽ​കു​മാ​ർ പൊ​ന്നോ​ലി​കു​ന്നേ​ൽ, ലി​സി വ​ർ​ഗീ​സ് പൂ​വ​ത്തും​ത​റ​യി​ൽ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.