സ്വ​ർ​ണം മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, September 9, 2019 10:47 PM IST
തൊ​ടു​പു​ഴ: പു​തി​യ വീ​ടു നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ത​കു​ത്തി ചെ​റു​പ്ലാ​ക്ക​ൽ ജോ​ബി​ൻ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.
മു​ത​ല​ക്കോ​ടം പാ​ങ്ങ​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ മൂ​ന്നു പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴു മു​ത​ൽ വീ​ട്ടി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു ജോ​ബി​ൻ.
ഇ​തി​നി​ടെ അ​ല​മാ​ര​യി​ൽ വ​ച്ചി​രു​ന്ന സ്വ​ർ​ണം കാ​ണാ​തെ വ​ന്ന​തോ​ടെ ഉ​ട​മ ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ജോ​ബി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.