തി​രു​വോ​ണ സ​ദ്യ ഒരു​ക്കും
Tuesday, September 10, 2019 11:04 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ തി​രു​വോ​ണ സ​ദ്യ ഒ​രു​ക്കും. കി​ട​പ്പു​രോ​ഗി​ക​ൾ, ജീ​വ​ന​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 200ഓ​ളം പേ​ർ​ക്കാ​ണ് സ​ദ്യ ന​ൽ​കു​ന്ന​ത്. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ജെ. പീ​റ്റ​ർ, ജി​ല്ലാ ജ​ന​റ​ൾ സെ​ക്ര​ട്ട​റി എം.​ഡി. ദേ​വ​സാ​ദ്, ഹോ​സ്പി​റ്റ​ൽ സു​പ്ര​ണ്ട് ഡോ. ​മാ​ത്യു കു​രു​വി​ള, സി​എം​ഒ ഡോ. ​ഷെ​റീ​ഫ് അ​ഹ​മ്മ​ദ്, സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.