കെഎ​സ്‌സി-​എ​മ്മി​ന്‍റെ ഓ​ണ​ാ​ഘോ​ഷം ചി​ൽ​ഡ്ര​ൻസ് ഹോ​മി​ൽ
Tuesday, September 10, 2019 11:04 PM IST
തൊ​ടു​പു​ഴ: കെഎ​സ്‌സി -​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​മ്മാ​നു​വ​ൽ ചി​ൽ​ഡ്ര​ൻസ് ഹോ​മി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ, ജോ​സ് മാ​ത്യു, ബ്ലെ​യി​സ് ജി. ​വാ​ഴ​യി​ൽ, കെ എ​സ് സി -​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ഇ​ട​പ്പു​ര, പ്ര​ഫു​ൽ ഫ്രാ​ൻ​സി​സ്, അ​ജോ പ്ലാ​ത്തോ​ട്ട​ത്തി​ൽ, ജെ​ഫ് താ​ഴേ​ത്ത​ട്ട്, ജോ​ബി​ൻ ജോ​സ്, ര​ഞ്ജി​ത്ത് ജെ​ഫ്രി​ൻ തു​ട​ങ്ങി​യ​വ​ൽ നേ​തൃ​ത്വം ന​ൽ​കി.