പൂ​ർ​വ അ​ധ്യാ​പ​ക -വി​ദ്യാ​ർ​ഥി സം​ഗ​മം
Saturday, September 14, 2019 10:33 PM IST
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം കാ​ൽ​പാ​ടു​ക​ൾ ന​ട​ത്തി. 1995 മു​ത​ൽ 97 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​സ്എ​സ്എ​ൽ​സി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും മു​ൻ അ​ധ്യാ​പ​ക​രു​മാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഒ​ത്തു​കൂ​ടി​യ​ത്.

ക​വി ആ​ന്‍റ​ണി മു​നി​യ​റ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 5000 രൂ​പ​വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി.

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി​ക്ക് ചി​കി​ത്സാ​സ​ഹാ​യ​വും കൈ​മാ​റി. മു​ൻ അ​ധ്യാ​പ​ക​ർ​ക്കും അ​ഭി​നേ​താ​ക്ക​ളാ​യ അം​ബി നീ​നാ​സം, ജി.​കെ. പ​ന്നാം​കു​ഴി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജ​യ്ദേ​വ് ജ​യ​ൻ, ചെ​സ് ചാ​ന്പ്യ​ൻ റോ​ബി രാ​ജു എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. സ്കൂ​ളി​ന്‍റെ സു​വ​നീ​ർ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. വ​ർ​ക്കി പ്ര​കാ​ശ​നം​ചെ​യ്തു.

മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. വ​ർ​ക്കി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. വി​നീ​ഷ് കു​മാ​ർ, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ർ ഡൊ​മി​നി​ക് ജേ​ക്ക​ബ്, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജ​യ​മ്മ ജോ​സ​ഫ്, മു​ൻ അ​ധ്യാ​പ​ക​രാ​യ ഒ.​കെ. മ​ത്താ​യി, ടി.​എ​സ്. ബേ​ബി, വി. ​മ​റി​യാ​മ്മ, അ​ഗ​സ്റ്റി​ൻ മാ​ത്യു, ലി​സ​ണ്‍ തോ​മ​സ്, കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സി.​എ​സ്. അ​നീ​ഷ്, ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ, എ.​എ​സ്. അ​ഭി​ലാ​ഷ്, പി.​എ​സ്. ബി​ജു, ജ​യ്ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.