വി​വാ​ഹി​ത​രാ​യി
Saturday, September 14, 2019 10:37 PM IST
തൊ​ടു​പു​ഴ: തൃ​ശൂ​ർ അ​ത്താ​ണി കോ​മാ​ട്ടി​ൽ കെ. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും ഉ​മ​യു​ടെ​യും മ​ക​ൻ വൈ​ശാ​ഖ് കോ​മാ​ട്ടി​ലും (ക​റ​സ്പോ​ണ്ട​ന്‍റ് മ​നോ​ര​മ ന്യൂ​സ്, കോ​ട്ട​യം), ഗു​രു​വാ​യൂ​ർ ക​ല്ലി​ങ്ക​ൽ പ​രേ​ത​നാ​യ കെ.​എ. രാ​ജു​വി​ന്‍റെ​യും കെ.​കെ. ജ​യ​ന്തി​യു​ടെ​യും മ​ക​ൾ ജി​ഷ ക​ല്ലി​ങ്ക​ലും (സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ, മാ​തൃ​ഭൂ​മി ന്യൂ​സ്, തി​രു​വ​ന​ന്ത​പു​രം) ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.