സാ​ക്ഷ​ര​താ സം​ഗ​മം നടത്തി
Saturday, September 14, 2019 10:37 PM IST
തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ലോ​ക സാ​ക്ഷ​ര​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ​കാ​ല സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ന​വ​സാ​ക്ഷ​ര​ത​രു​ടെ​യും സ​ഗ​മം ന​ട​ത്തി. വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലം​ഗം എ​സ്.​ജി. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ. ​ശി​വ​രാ​മ​ൻ, ജി.​ര​മേ​ശ്, എ​സ്.​ടി. അ​ജ​യ​കു​മാ​ർ, പി.​കെ. അ​ശോ​ക​ൻ, മി​നി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​ദി​ലീ​സ് കു​മാ​ർ സ്വാ​ഗ​ത​വും എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.