ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ന​ട​ത്തി
Sunday, September 15, 2019 10:33 PM IST
തൊ​ടു​പു​ഴ: ലോ​ക ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഉ​ണ​ർ​വ്, ല​യ​ണ്‍​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജി .എം. ​മ​ണ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ​ർ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ൻ ചാ​ഴി​കാ​ട്ട്, ഡ​യ​റ​ക്ട​ർ ഫാ. ​എ​ഡ്വേ​ർ​ഡ് ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ജോ​സ് സി. ​പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ള്ള​വ​രോ മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രോ ആ​യ​വ​ർ​ക്ക് കൗ​ണ്‍​സലിം​ഗി​നാ​യി പീ​റ്റേ​ഴ്സ് 9 ബി​ൽ​ഡിംഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ണ​ർ​വി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04862 225544.