പി​തൃ​സ​ഹോ​ദ​ര​ന്‍റെ കാ​ൽ യു​വാ​വ് വെ​ട്ടി​മാ​റ്റി
Tuesday, September 17, 2019 10:30 PM IST
മ​റ​യൂ​ർ: പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് പി​തൃ​സ​ഹോ​ദ​ര​ന്‍റെ കാ​ൽ വെ​ട്ടി​മാ​റ്റി. വെ​ട്ടേ​റ്റ് അ​ര​മ​ണി​ക്കൂ​റോ​ളം ര​ക്തം​വാ​ർ​ന്നു കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് പോ​ലീ​സെ​ത്തി. മ​റ​യൂ​രി​നു​സ​മീ​പം കോ​വി​ൽ​ക്ക​ട​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കാ​ന്ത​ല്ലൂ​ർ ക​ർ​ശ​നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി(65)​യു​ടെ വ​ല​തു​കാ​ലാ​ണ് സ​ഹോ​ദ​ര​ൻ ചി​ന്ന​ത​ന്പി​യു​ടെ മ​ക​ൻ മു​രു​ക​ൻ(31) ഗു​രു​ത​ര​മാ​യി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
രാ​വി​ലെ കോ​വി​ൽ​ക്ക​ട​വ് ജം​ഗ്​ഷനി​ലു​ള്ള വ്യാ​പാ​ര​സ്ഥ​പ​ന​ത്തി​ന്‍റെ മു​ന്നി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ത്തു​പാ​ണ്ടി​യെ നീ​ള​മു​ള്ള വാ​ക്ക​ത്തി​യു​മാ​യെ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പേ​ടി​ച്ച് ഓ​ടി​മാ​റി. വെ​ട്ടി​യ​ശേ​ഷം കു​റ​ച്ചു​സ​മ​യം അ​വി​ടെ​നി​ന്ന മു​രു​ക​ൻ പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് ക​ർ​ശ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി. ര​ക്തം​വാ​ർ​ന്നു​കി​ട​ന്ന മു​ത്തു​പാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​രും മു​തി​ർ​ന്നി​ല്ല. പി​ന്നീ​ട് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നും പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്.
ബ​ന്ധു​ക്ക​ളാ​യ ഇ​രു​വ​രും മൂ​ന്നു​ദി​വ​സം മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കൂ​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലെ ശ​ങ്ക​ര​ൻ കോ​വി​ലേ​ക്ക് ഒ​രു​മി​ച്ച് പോ​യി​രു​ന്നു. കാ​റി​ൽ യാ​ത്ര​ചെ​യ്യു​ന്പോ​ൾ ഇ​ത​ര സ​മു​ദാ​യ​ക്കാ​രു​മാ​യി മു​ത്തു​പാ​ണ്ടി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ മു​രു​ക​ൻ ത​ന്നെ ത​ല്ലി​യെ​ന്നും മു​ത്തു​പാ​ണ്ടി പ​റ​ഞ്ഞു. മ​ട​ങ്ങിയെത്തി​യ ശേ​ഷം ഈ ​വി​വ​രം ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ല​ത്തെ സം​ഭ​വം. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കാ​യി മ​റ​യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
വെ​ട്ടേ​റ്റ മു​ത്തു​പാ​ണ്ടി​യെ കോ​യ​ന്പ​ത്തൂ​ർ സു​ന്ദ​ര​പു​രം ഫിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. വെ​ട്ടി​യ ശേ​ഷം മു​രു​ക​ൻ വാ​ക്ക​ത്തി​യു​മാ​യി ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ല​ഭി​ച്ചു.