അ​യ്യ​ങ്കാ​ളി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Tuesday, September 17, 2019 10:31 PM IST
തൊ​ടു​പു​ഴ: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ തൊ​ടു​പു​ഴ യൂ​ണി​യ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 157-ാമ​ത് ജന്മ​ദി​നം ആ​ഘോ​ഷി​ച്ചു. കെ ​പി എം ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി.​ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ഒ. കു​ഞ്ഞ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഒ.​കെ.​ബി​ജു അ​യ്യ​ങ്കാ​ളി ജ·​ദി​ന സ​ന്ദേ​ശം ന​ൽ​കി.
തൊ​ടു​പു​ഴ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ. ബാ​ബു,സി.​സി. ശി​വ​ൻ, പി.​എ​സ്.​ശ​ശി, വ​ത്സ മോ​ഹ​ൻ, പി.​കെ.​അ​നീ​ഷ് , കെ.​കെ.​മ​നോ​ജ്, മ​നു​പ്ര​സാ​ദ്, വി​ലാ​സി​നി, കി​ഷോ​ർ കു​മാ​ർ, കെ.​കെ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.