താ​ലൂ​ക്ക് ക​മ്മ​ിറ്റി രൂ​പീ​ക​ര​ണം
Wednesday, September 18, 2019 11:20 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ ഏ​കീ​കൃ​ത സ്വ​ത​ന്ത്ര ര​ജി​സ്റ്റേർഡ് സം​ഘ​ട​യാ​യ ഡി​ഫ​റെ​ന്‍റ​ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എ​ഇ​എ) തൊ​ടു​പു​ഴ താ​ലൂ​ക്ക് രൂ​പീ​ക​ര​ണ യോ​ഗം 22ന് ​രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തും.
തൊ​ടു​പു​ഴ താ​ലൂ​ക്ക് പ​രി​ധി​യി​ലെ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​സ​ഫ് അ​റി​യി​ച്ചു. ഫോ​ണ്‍: 9961 013 543.