പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, September 18, 2019 11:20 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ കെഎ​സ്‌യു ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കന​റാ ബാ​ങ്കി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി സി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ത്ത് ബ്ലോ​ക്ക് പ്രി​സി​ഡ​ന്‍റ് സ​ജി​ൻ സ​ന്തോ​ഷ് നേ​തൃ​ത്വം ന​ൽ​കി​യ ധ​ർ​ണ സ​മ​ര​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം.​ മു​നീ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സുകു​ട്ടി ജോ​സ​ഫ്, ജ​യ്സ​ണ്‍ മാ​ത്യു , ടി.​ഐ. അ​ക്ബ​ർ, സാ​ജ​ൻ ചി​മ്മി​നി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.