സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന നടത്തും
Wednesday, September 18, 2019 11:20 PM IST
തൊ​ടു​പു​ഴ:​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു​കീ​ഴി​ൽ തൊ​ടു​പു​ഴ ജി​വി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ് സെ​ന്‍റ​റു​ക​ളി​ൽ കെ ​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി​വി​ജ​യി​ച്ച പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​രി​ശോ​ധ​ന 25, 26 തീയ​തി​ക​ളി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ത്തും.

കാ​റ്റ​ഗ​റി - 1, 2 എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന 25നും ​കാ​റ്റ​ഗ​റി - 3,4 എ​ന്നി​വ​യു​ടെ പ​രി​ശോ​ധന 26നു​മാ​ണ് ന​ട​ത്തു​ക. എ​സ്എ​സ്എ​ൽ​സി, പ്രീ ​ഡി​ഗ്രി, പ്ലസ് ​ടു, ഡി​ഗ്രി, ബി​എ​ഡ്, ടി​ടി​സി എ​ന്നി​വ​യു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ർ​ക്ക് ലി​സ്റ്റു​ക​ളും ജാ​തി സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, കെ.​ടെ​റ്റ് ഹാ​ൾ​ടി​ക്ക​റ്റ്, ക്വാ​ളി​ഫൈ​ഡ് ഷീ​റ്റ് എ​ന്നി​വ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്ക​ണ​മ​മെ​ന്ന് ജില്ല്ലാ ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.