എ​സ്പി​സി കേ​ഡ​റ്റു​ക​ൾ വ്യൂ ​പോ​യി​ന്‍റ് മാ​ലി​ന്യ​മു​ക്ത​മാ​ക്കി
Thursday, September 19, 2019 10:03 PM IST
രാ​ജാ​ക്കാ​ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന എ​സ്പി​സി ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റ് മാ​ലി​ന്യ​മു​ക്ത​മാ​ക്കി. വ്യൂ ​പോ​യി​ന്‍റി​ൽ പൂ​ച്ചെ​ടി​ക​ളും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും ന​ട്ടു.
പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​എ. ഡേ​വി​ഡ്, കേ​ഡ​റ്റ് ലീ​ഡ​ർ​മാ​രാ​യ ലി​ജു ജോ​സ്, അ​ഭി​രാ​മി സ​ന്തോ​ഷ്, പോ​ൾ കു​ര്യാ​ക്കോ​സ്, ശി​വ​ല​യ ബെ​ൻ​സോ​യി എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് തൈ​ന​ടീ​ൽ നി​ർ​വ​ഹി​ച്ച​ത്. രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി, എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ, ഡി​ഐ​മാ​രാ​യ ജോ​ബി​ൻ ജ​യിം​സ്, വി.​ആ​ർ. ര​ഞ്ജി​നി, സി​പി​ഒ​മാ​രാ​യ ബി​നോ​യ് തോ​മ​സ്, ബീ​ന കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഡി. സ​ന്തോ​ഷ്, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, ബെ​ൻ​സോ​യി മാ​ധ​വ​ൻ, നി​ഷി രാ​ജ​ൻ, റോ​യി കൂ​ന​ന്പാ​റ, ജോ​സ് കാ​ര​ക്കാ​ട്ടി​ൽ, ദീ​പ ഷി​ബു, ഉ​ഷ അ​നി​ൽ, ല​തി​ക അ​നീ​ഷ്, ജ​യ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം​ന​ൽ​കി