ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ക്വി​സ് മ​ത്സ​രം ന​ട​ത്തി
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി​ദ​ർ​ശ​ൻവേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 151-ാം ജ​ൻ​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ഗാ​ന്ധി ക്വി​സ് മ​ത്സ​രം ന​ട​ത്തി.

ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷിന്‍റോ കോ​ല​ത്തു​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. എ​സ്. അ​ശോ​ക​ൻ ഗാ​ന്ധി സ​ന്ദേ​ശം ന​ൽ​കി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ൻ.​എ​സ്. ശ്രേ​യ ( എ​സ്.​ജെ എ​ച്ച്എ​സ് ക​രി​മ​ണ്ണൂ​ർ), എ​സ്.​കൃ​ഷ്ണ പ്രി​യ (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് ഉ​ടു​ന്പ​ന്നൂ​ർ), നെ​വി​ൻ ജീ​സ​ണ്‍ (ജ​യ​റാ​ണി പ​ബ്ലി​ക് സ്ക​ൾ തൊ​ടു​പു​ഴ) എ​ന്നി​വ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ന​സൂ​യ സി.​സു​ധ​ൻ (ഡോ.​എ​.പി​.ജെ. അ​ബ്ദു​ൾ​ക​ലാം എ​ച്ച്എ​സ്എ​സ് തൊ​ടു​പു​ഴ), അ​മാ​ൻ​ഡ ജ​യിം​സ് (എ​സ്എം​എ​ച്ച്എ​സ്എ​സ് അ​റ​ക്കു​ളം), ശ്രീ​ഹ​രി സു​നി​ൽ (എ​സ്ജെഎ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ർ), എ​ന്നി​വ​ർ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ജെ.​ പീ​റ്റ​ർ, എം.​ഡി.​ ദേ​വ​ദാ​സ്, കെ.​ജി. സ​ജി​മോ​ൻ, അ​രു​ണ കു​മാ​രി, രാ​ജു നാ​ടു​കാ​ണി ,ടി.​പി. ജോ​യി, എം.​ജെ. ലൂ​യി​സ്, ടോം ​ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.