പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, October 12, 2019 11:20 PM IST
അ​ടി​മാ​ലി: ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്നു. അ​ടി​മാ​ലി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ ​എ​ച്ച്ആ​ർ​ഇ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ബാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ അ​ടി​മാ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.