കാ​രു​ണ്യ​യു​ടെ ഒ​രു​കോ​ടി ചെ​റു​തോ​ണി​യി​ൽ നി​ന്നും വി​റ്റ ടി​ക്ക​റ്റി​ന്
Saturday, October 12, 2019 11:21 PM IST
ചെ​റു​തോ​ണി: കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​രു​കോ​ടി ചെ​റു​തോ​ണി ചൈ​ത​ന്യ ല​ക്കി സെ​ന്‍റ​റി​ൽ​നി​ന്നും വി​റ്റ ടി​ക്ക​റ്റി​ന്. കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ കെ​ആ​ർ 417-ാമ​ത് ന​റു​ക്കെ​ടു​പ്പി​ലെ കെ ​ഇ​സ​ഡ് 724525 ന​ന്പ​ർ ടി​ക്ക​റ്റി​നാ​ണ് ഭാ​ഗ്യം തു​ണ​ച്ച​ത്. ചെ​റു​തോ​ണി ഏ​ജ​ൻ​സി​യി​ൽ​നി​ന്നും സ​ബ് ഏ​ജ​ൻ​സി വ​ഴി വെ​ള്ള​യാം​കു​ടി ഭാ​ഗ​ത്ത് വി​റ്റ ടി​ക്ക​റ്റി​നാ​ണ് ഭാ​ഗ്യം എ​ത്തി​യ​ത്.