ട്രാ​ൻ​സ്ഫോ​ർ​മ​റിന് 10 ല​ക്ഷം: റോ​ഷി
Saturday, October 12, 2019 11:21 PM IST
ക​ട്ട​പ്പ​ന: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ. പോ​സ്റ്റു​മോ​ർ​ട്ടം യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ടത്തുകയായിരുന്നു അദ്ദേഹം.