കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് സ​മ​രം
Monday, October 14, 2019 11:03 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ജ്യം എ​ഴു​പ​ത് വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും​വ​ലി​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തു​ന​ട​ന്ന സാ​യാ​ഹ്ന സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എം.​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം സി.​കെ. കൃ​ഷ​ണ​ൻ​കു​ട്ടി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, ടി.​എം. ജോ​ണ്‍, പി.​കെ. സ​ദാ​ശി​വ​ൻ, സ​ഖ​റി​യാ​സ് പു​ര​യി​ടം, സ​ന​ൽ​കു​മാ​ർ മം​ഗ​ല​ശേ​രി, എ​ൻ.​പി. സു​നി​ൽ​കു​മാ​ർ, ടി.​എ​സ്. ഷൈ​ൻ, കെ.​സി. കു​ര്യ​ൻ, കെ.​സി. ആ​ലീ​സ്, പ്രി​ൻ​സ് മാ​ത്യു, പി.​എം. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 17 വ​രെ എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​യാ​ഹ്ന സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.