റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റു
Tuesday, October 15, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ വ​ഴി​യാ​ത്രി​ക​നു ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റു. ചേ​ന്പ​ളം ബ്രാ​ഞ്ച് പോ​സ്റ്റു​മാ​സ്റ്റ​ർ തോ​നേ​ൽ സോ​മ​നെ​യാ​ണ് ബൈ​ക്കി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
പോ​സ്റ്റ് ഓ​ഫീ​സി​ൽ​നി​ന്നും എ​തി​ർ​വ​ശ​ത്തെ ക​ട​യി​ലേ​ക്കു റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ബൈ​ക്ക് സോ​മ​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ​ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് മു​റി​വും തോ​ളെ​ല്ലി​ന് പൊ​ട്ട​ലു​മു​ണ്ട്.

ഏ​കം ദ​ന്പ​തീ​ദ​ർ​ശ​ന ധ്യാ​നം

ക​ട്ട​പ്പ​ന: ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​കം ദ​ന്പ​തീ​ദ​ർ​ശ​ന ധ്യാ​നം 25, 26, 27 തീ​യ​തി​ക​ളി​ൽ ക​ട്ട​പ്പ​ന അ​സീ​സി റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഫാ. ​പീ​റ്റ​ർ പ​ഞ്ഞി​ക്കാ​ര​ൻ, ഫാ. ​വ​ർ​ഗീ​സ് വാ​ഴ​യി​ൽ, ഫാ. ​ഡേ​വി​സ് തോ​ട്ടാ​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. ഫോ​ണ്‍: 9400389729.