പൊ​തു​ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്തെ കാ​ടു​ക​ൾ വെ​ട്ടണ​മെ​ന്ന്
Tuesday, October 15, 2019 10:30 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട് വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. കൂ​ന്പ​ൻ​പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്മ​ശാ​നം ഇ​പ്പോ​ൾ പൊ​ന്ത​ക്കാ​ടി​നു ന​ടു​വി​ലാ​ണ്.
ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചാ​ണ് ശ്മ​ശാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ശ്മ​ശാ​ന​ത്തി​നു​ചു​റ്റും പൂ​ന്തോ​ട്ടം നി​ർ​മി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​ിതി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ജോ​ലി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​വി​യാ​ർ പു​ഴ​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ​യാ​ണ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.