ജില്ലാ നേ​തൃ​ സം​ഗ​മം
Tuesday, October 15, 2019 10:30 PM IST
ക​ട്ട​പ്പ​ന: കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് കോ​ണ്‍​ഗ്ര​സ് -ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നേ​തൃ​സം​ഗ​മം ക​ട്ട​പ്പ​ന​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് പി. ​ഞ​വ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​രു​ണ്‍ കു​മാ​ർ, കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ആ​റ്റൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, പ​ത്മ​നാ​ഭ​ൻ ചേ​രാ​പു​രം, രാ​മ​ച​ന്ദ്ര​ൻ ആ​ചാ​രി, ല​ത ര​ഘു​നാ​ഥ്, കാ​ർ​ത്യാ​യ​നി ത​ങ്ക​പ്പ​ൻ, ക​ണ്ണ​ൻ, പി.​എ​സ്. സ​തീ​ന്ദ്ര​ൻ, എ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, ജോ​ളി, അ​ഭി​ലാ​ഷ് കെ. ​സു​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ശാ​ന്ത് പി. ​ഞ​വ​ര​ക്കാ​ട്ട് - പ്ര​സി​ഡ​ന്‍റ്, എ.​കെ ശ​ശി - വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​എ​സ്. സ​തീ​ന്ദ്ര​ൻ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി,
എ.​ആ​ർ രാ​മ​കൃ​ഷ്ണ​ൻ - ട്ര​ഷ​റ​ർ, അ​ശോ​ക് ര​വീ​ന്ദ്ര​ൻ - സം​സ്ഥാ​ന സ​മി​തി അം​ഗം, കെ. ​സ​തീ​ഷ് - ജോ​യി​ൻ സെ​ക്ര​ട്ട​റി, എം.​കെ. സി​ബി, സ​ജീ​ഷ് സാ​ജ​ൻ, സു​ധ ന​ട​രാ​ജ് - ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, ജോ​ളി രാ​മ​കൃ​ഷ്ണ​ൻ - മ​ഹി​ളാ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, അ​ഭി​ലാ​ഷ് കെ. ​സു​നു -യു​വ​ജ​ന​വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.