ഹാ​ജ​രാ​ക്ക​ണം
Thursday, October 17, 2019 11:02 PM IST
മ​ണ​ക്കാ​ട്: ആ​ർ​പി​​എ​സി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ക​ർ​ഷ​ക​ർ റ​ബ​ർ ബോ​ർ​ഡി​ന്‍റെ പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തോ​ട്ട​ത്തി​ന്‍റെ ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി​യും തോ​ട്ട​ത്തി​ന്‍റെ സ​ർ​വേ ന​ന്പ​ർ, വി​സ്തീ​ർ​ണം, ടാ​പ്പ് ചെ​യ്യു​ന്ന മ​ര​ങ്ങ​ളു​ടെ എ​ണ്ണം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യു​ള്ള പ്ര​സ്താ​വ​ന 25ന​കം സ​മ​ർ​പ്പി​ക്ക​ണം.