പ്ര​ഭാ​ഷ​ണം ന​ട​ത്തും
Thursday, October 17, 2019 11:02 PM IST
അ​രി​ക്കു​ഴ: ചി​റ്റൂ​ർ ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​സ്ത​കാ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ക്കും. 20ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഭാ​ഷ​ണം ന​ട​ത്തും.