ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന് രാ​പക​ൽ സ​മ​രം
Thursday, October 17, 2019 11:10 PM IST
ക​ട്ട​പ്പ​ന: പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി ക​ട്ട​പ്പ​ന​യി​ൽ രാ​പക​ൽ സ​മ​രം ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ൽ നാ​ളെ രാ​വി​ലെ 10.30 വ​രെ​യാ​ണ് സ​മ​രം.

ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന രാ​പക​ൽ സ​മ​രം യു​ഡി​എ​ഫ് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ​സ്. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി, തോ​മ​സ് മൈ​ക്കി​ൾ, കെ.​ജെ. ബെ​ന്നി, ജോ​സ് മു​ത്ത​നാ​ട്, ലൂ​യി​സ് വേ​ഴ​ന്പ​ത്തോ​ട്ടം എ​ന്നി​വ​ർ അ​റി​യി​ച്ചു.