ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്
Friday, October 18, 2019 10:25 PM IST
ക​മ​ളി: വൈ​എം​സി​എ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വൈ​എം​സി​എ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ആ​രം​ഭി​ക്കും.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​യി മേ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. വൈ​എം​സി​എ സെ​ക്ര​ട്ട​റി സാ​ബു മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു, ക​ണ്‍​വീ​ന​ർ എം.​കെ. ജോ​സ​ഫ്, ട്ര​ഷ​റ​ർ ര​ഞ്ജ​ൻ കെ. ​കാ​ര​ക്ക​ട്ടി​ൽ, സോ​ജി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ര​മു​ഖ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് പു​ന്നൂ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 15001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 10001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.

വെ​ളി​യി​ട വി​സ​ർ​ജ​ര​ഹി​തം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വെ​ളി​യി​ട വി​സ​ർ​ജ​ര​ഹി​ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര വി​സ​ർ​ജ​നം പാ​ടി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പി​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.