വേ​റി​ട്ട കാ​ഴ്ച​യു​മാ​യി ആ​ഷാ ജോ​ഷി
Friday, October 18, 2019 10:26 PM IST
മു​ട്ടം വി​കെ ശ്രീ​രാ​മ​ന്‍റെ വേ​റി​ട്ട​കാ​ഴ്ച​ക​ളി​ൽ നി​ന്നു​ള്ള ക​ര​ള​ലി​യി​ക്കു​ന്ന രാ​ഗം അ​വ​ത​രി​പ്പി​ച്ച മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ഷാ ജോ​ഷി​ക്ക് മോ​ണോ ആ​ക്ടി​ൽ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം.
മൂ​ല​മ​റ്റം എ​സ് എ​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യ​ം സ്കൂളിലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യും സ​ഹോ​ദ​രി​യു​മാ​യ ജോ​ത്സ്ന ജോ​ഷി​യാ​ണ് വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത് ന​ൽ​കി​യ​ത്.
മു​ട്ടം ചി​റ്റാ​ട്ടി​ൽ (പു​ല്ലു​കാ​ട്ട്്) ജോ​ഷി തോ​മ​സ് - ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ.്